Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആര്‍ത്തു ചിരിക്കാനും ആഘോഷിക്കാനും','കനകം കാമിനി കലഹം' പുതിയ ടീസര്‍

'ആര്‍ത്തു ചിരിക്കാനും ആഘോഷിക്കാനും','കനകം കാമിനി കലഹം' പുതിയ ടീസര്‍

കെ ആര്‍ അനൂപ്

, ബുധന്‍, 27 ഒക്‌ടോബര്‍ 2021 (14:14 IST)
'ആര്‍ത്തു ചിരിക്കാന്‍, ആഘോഷിക്കാന്‍ കലഹം പലവിധം ഇവിടെ സുലഭം'- എന്ന് കുറിച്ചുകൊണ്ട് കനകം കാമിനി കലഹം പുതിയ ടീസര്‍ പുറത്തുവന്നത്.ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ പ്രീമിയര്‍ ചെയ്യുന്ന ആദ്യ മലയാള ചിത്രമായിരിക്കും ഇത്. നവംബര്‍ 12 ന് റിലീസ് ചെയ്യും.
 
അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലര്‍ ശ്രദ്ധനേടിയിരുന്നു.
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സിനിമ അബ്‌സേഡ് ഹ്യൂമര്‍ പരീക്ഷിക്കുന്ന ചിത്രം കൂടിയാണ് 'കനകം കാമിനി കലഹം'.ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട്, 'വികൃതി' ഫെയിം വിന്‍സി , സുധീഷ്, ജോയ് മാത്യു, രാജേഷ് മാധവന്‍, ജാഫര്‍ ഇടുക്കി, ശിവദാസ് കണ്ണൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു'; അച്ഛന് പിറന്നാള്‍ ആശംസകളുമായി മീനാക്ഷി