Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഹൃദയം' സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബ് തമിഴിലേക്കും, പുതിയ വിവരങ്ങൾ !

Hesham Abdul Wahab (ഹിഷാം അബ്ദുൽ വഹാബ്) Indian singer

Anoop k.r

, ശനി, 30 ജൂലൈ 2022 (09:06 IST)
ഹൃദയം സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബ് തമിഴിലേക്കും. അദ്ദേഹത്തിൻറെ കോളിവുഡ് അരങ്ങേറ്റ ചിത്രത്തെക്കുറിച്ച് കൂടുതൽ അറിയാം.
 
ജിവി പ്രകാശിന്റെ അടുത്ത ചിത്രത്തിന് താനാണ് സംഗീതം നൽകുന്നതെന്ന് ഹിഷാം അറിയിച്ചു.
 
ഈയടുത്താണ് ഹിഷാം തൻറെ തെലുങ്ക് ചിത്രം പ്രഖ്യാപിച്ചത്.വിജയ് ദേവരകൊണ്ട-സാമന്ത ടീമിൻറെ ഖുഷി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. സിനിമയിൽ അഞ്ച് പാട്ടുകളുണ്ട്.
 
ഷെയ്ൻ നിഗം നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ആയിരത്തൊന്നാം രാവ്’. ചിത്രത്തിൽ അഞ്ച് ഗാനങ്ങൾ ഉണ്ടെന്നും സംഗീതമൊരുക്കുന്നത് ഹിഷാം അബ്ദുൽ വഹാബ് ആണെന്നും സംവിധായകൻ സലാം ബാപ്പു നേരത്തെ പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരാൾ ആദ്യമായി ചെയ്യുന്ന കാര്യം ആസ്വദിക്കുകയല്ലേ വേണ്ടത് ? രൺവീർ സിംഗിന് പിന്തുണയുമായി വിദ്യാബാലൻ