മലയാളികളുടെ പ്രിയതാരമാണ് ഹണി റോസ്. തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം തന്റെ സാന്നിധ്യം നടി അറിയിച്ചുകഴിഞ്ഞു. മോണ്‍സ്റ്റര്‍ എന്ന ചിത്രത്തിലൂടെ മലയാളം സിനിമയില്‍ വലിയൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി.
 
 			
 
 			
					
			        							
								
																	
									
										
								
																	
	ഇപ്പോഴിതാ മോണ്‍സ്റ്റര്‍ ലൊക്കേഷനിലെ ഇടവേളകളില്‍ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഹണി റോസ്.
	മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ ആണ് നടിയുടെ ഒടുവില്‍ റിലീസായ ചിത്രം.ഹണി റോസ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.