Publish Date: Sat, 22 Oct 2022 (09:06 IST)
Updated Date: Sat, 22 Oct 2022 (09:10 IST)
മലയാളികളുടെ പ്രിയതാരമാണ് ഹണി റോസ്. തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം തൻറെ സാന്നിധ്യം നടി അറിയിച്ചുകഴിഞ്ഞു. ഇപ്പോഴിതാ സാരിയിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഷിക്കു എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
മോഹൻലാലിൻറെ മോൺസ്റ്റർ ആണ് നടിയുടെ ഒടുവിൽ റിലീസായ ചിത്രം.ഹണി റോസ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.