ഒരു സിനിമയില്‍ അഭിനയിക്കാന്‍ നയന്‍താര എത്ര വാങ്ങും? 2023ലെ പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
ശനി, 1 ജൂലൈ 2023 (10:32 IST)
ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് നയന്‍താര. 2023ലെ ഏറ്റവും കൂടുതല്‍ പണം ഈടാക്കുന്ന നടിമാരുടെ ലിസ്റ്റില്‍ നയന്‍താരക്കും സ്ഥാനമുണ്ട്. പ്രിയങ്ക ചോപ്രയാണ് അക്കൂട്ടത്തില്‍ മുന്നിലുള്ളത്.
 
 ദീപിക പദുക്കോണ്‍, കങ്കണ റണാവത്ത്, കത്രീന കൈഫ്, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ, ഐശ്വര്യ റായി ബച്ചന്‍ തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്ക് പിറകിലാണ് നയന്‍താരയുടെ സ്ഥാനം.
 
IMDb പറയുന്നതനുസരിച്ച് ഒരു സിനിമയ്ക്ക് നയന്‍താര ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി 2 കോടി രൂപ മുതല്‍ 10 കോടി വരെ വാങ്ങാറുണ്ട്.
 
സിനിമയിലും സീരീസിനും അഭിനയിക്കുന്നതിനായി 15 കോടി മുതല്‍ 40 കോടി വരെ ഉള്ള തുകയാണ് പ്രിയങ്കാ ചോപ്രാ വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുൽ സസ്പെൻഷനിലുള്ളയാൾ, നേതാക്കളുമായി വേദി പങ്കിടാനുള്ള അവകാശമില്ല, കെ സുധാകരനെ തള്ളി മുരളീധരൻ

ഒന്നും പ്രയോജനപ്പെട്ടില്ല, അഫ്ഗാനിലെ താലിബാനുമായുള്ള ബന്ധം പൂർണ്ണമായും തകർന്നു, പരസ്യപ്രസ്താവനയുമായി പാകിസ്ഥാൻ

ശ്രീലേഖയുടെ 'ഐപിഎസ്' തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ നിന്ന് നീക്കം ചെയ്ത് ഇലക്ഷന്‍ കമ്മീഷന്‍

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

അവനെ ഞാന്‍ അവിശ്വസിക്കുന്നില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധിയെന്ന് കെ സുധാകരന്‍

അടുത്ത ലേഖനം
Show comments