Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാല് ഭാഷകളില്‍ 'ഇരൈവന്‍' റിലീസ്,ജയംരവി-നയന്‍താര ചിത്രത്തിന്റെ പ്രദര്‍ശന തീയതി പ്രഖ്യാപിച്ചു

നാല് ഭാഷകളില്‍ 'ഇരൈവന്‍' റിലീസ്,ജയംരവി-നയന്‍താര ചിത്രത്തിന്റെ പ്രദര്‍ശന തീയതി പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്

, ബുധന്‍, 7 ജൂണ്‍ 2023 (17:37 IST)
'പൊന്നിയിന്‍ സെല്‍വന്‍' വിജയത്തിന് ശേഷം ജയം രവി നായകനായ എത്തുന്ന പുതിയ സിനിമയാണ് 'ഇരൈവന്‍'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു. നയന്‍താര നായികയായി എത്തുന്ന 'ഇരൈവന്‍'റിലീസ് റിലീസ് പ്രഖ്യാപിച്ചു.
 
ഓഗസ്റ്റ് 25ന് തിയേറ്ററുകളില്‍ എത്തും. 4 
ഭാഷകളിലാണ് റിലീസിന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
 
ഐ അഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.ഹരി കെ വേദാന്ദാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
 
ജയം രവിയുടെ 'അഗിലന്‍' റിലീസിനെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഫെബ്രുവരി 17നോ 24നോ പ്രദര്‍ശനത്തിന് എത്തും. പ്രിയ ഭവാനി ശങ്കര്‍ ആണ് നായിക.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതാണ് പ്രഭാസിന്റെ സമ്മാനം ! ഒറ്റ കാര്യമേ നടന് പറയാനുള്ളൂ