Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉയര്‍ച്ച താഴ്ചകളും അപ്രതീക്ഷിതമായ തിരിച്ചടികളും,ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ വിഘ്‌നേഷ് ശിവന്‍

Nayanthara Nayanthara family Nayanthara baby Nayanthara photos Nayanthara news first wedding anniversary first wedding anniversary gift Nayanthara first wedding anniversary wedding celebrated wedding marriage couples

കെ ആര്‍ അനൂപ്

, വെള്ളി, 9 ജൂണ്‍ 2023 (09:07 IST)
നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ വിഘ്‌നേഷ് ശിവനും നടി നയന്‍താരയും കഴിഞ്ഞവര്‍ഷം ജൂണില്‍ ആയിരുന്നു വിവാഹിതരായത്. ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യക്കും മക്കള്‍ക്കും ഒപ്പം സമയം ചെലവഴിക്കുകയാണ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍. ഉയര്‍ച്ച താഴ്ചകളും അപ്രതീക്ഷിതമായ തിരിച്ചടികളും പരീക്ഷണ സമയവും ഒക്കെ ഉണ്ടായ ഒരു വര്‍ഷമാണ് കടന്നുപോയത് അദ്ദേഹം പറയുന്നു.
 
എന്നാല്‍ കുടുംബത്തെ കാണാന്‍ വീട്ടിലേക്ക് വരുന്നതോടെ വളരെയധികം ആത്മവിശ്വാസം തിരിച്ചു കിട്ടുമെന്നും എല്ലാ സ്വപ്നങ്ങളിലേക്കും ലക്ഷ്യങ്ങളിലേക്കും ഓടിയെത്താനുള്ള ഊര്‍ജ്ജവും ലഭിക്കുമെന്നും വിഘ്‌നേഷ് പറയുന്നു. കുടുംബം നല്‍കുന്ന കരുത്ത് എല്ലാം മാറ്റങ്ങളും വരുത്തുന്നു എന്നും കുറിപ്പില്‍ സംവിധായകന്‍ എഴുതിയിട്ടുണ്ട്.ഉയിര്‍ ഉലകം എന്നാണ് മക്കള്‍ക്ക് പേരിട്ടിരിക്കുന്നത്. മക്കള്‍ക്കൊപ്പം ഉള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്ഷേത്രത്തിന് മുന്നിൽ ചുംബനം, കെട്ടിപ്പിടിച്ചു നടിയും സംവിധായകനും: ആദിപുരുഷ് ടീമിനെതിരെ ബിജെപി നേതാവ്