ഹൃദയത്തിലെ നായികമാരില്‍ ഒരാള്‍, പ്രമോഷന്‍ പരിപാടികളില്‍ നിന്ന് കല്യാണി പ്രിയദര്‍ശന്‍ വിട്ടുനിന്നു, കാരണം ഇതാണ് !

കെ ആര്‍ അനൂപ്
ശനി, 29 ജനുവരി 2022 (10:13 IST)
തന്റെ കരിയറിലെ ഏറ്റവും നല്ല സമയത്തിലൂടെയാണ് കല്യാണി പ്രിയദര്‍ശന്‍ കടന്നുപോകുന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിന് ശേഷം നടി നായികയായ ബ്രോ ഡാഡിയും ഹൃദയവും പ്രദര്‍ശനത്തിനെത്തി. 
 
ഹൃദയത്തിലെ നിത്യ എന്ന കല്യാണിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ കല്യാണി പ്രിയദര്‍ശനെ കണ്ടില്ല.
 
ഹൃദയം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോഴും കല്യാണി അമേരിക്കയിലാണ്. അതിനാലാണ് പ്രമോഷന്‍ പരിപാടികള്‍ക്കൊന്നും നടിക്ക് പങ്കെടുക്കാന്‍ പറ്റാതിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഹൃദയം സിനിമയുടെ ഓരോ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
 
ഹലോ എന്ന സിനിമ കണ്ടിട്ടാണ് ഹൃദയത്തിലേക്ക് കല്യാണിയെ വിളിച്ചതെന്ന് വിനീത് പറഞ്ഞിരുന്നു.
 
തന്റെ കരിയറിലെ ഏറ്റവും നല്ല സമയത്തിലൂടെയാണ് കല്യാണി പ്രിയദര്‍ശന്‍ കടന്നുപോകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

റെഡ് ലൈൻ ലംഘിച്ചാൽ യുഎസിനും സഖ്യകക്ഷികൾക്കും വർഷങ്ങളോളം എണ്ണയും വാതകയും ഇല്ലാതെയാക്കും : ഇറാൻ

മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്

ജനങ്ങള്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു, കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരും: ശശി തരൂര്‍ എംപി

ദോശമാവ് വില്ലനായി; രണ്ട് കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

മദ്യം വാങ്ങാന്‍ ഭാര്യ പണം നല്‍കിയില്ല, മനംനൊന്ത് യുവാവ് ജീവനൊടുക്കി

അടുത്ത ലേഖനം
Show comments