Publish Date: Sat, 29 Jan 2022 (09:03 IST)
Updated Date: Sat, 29 Jan 2022 (09:09 IST)
ഹൃദയം പ്രദര്‍ശനം തുടരുകയാണ്. എങ്ങു നിന്നും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഹൃദയം ചിത്രീകരണത്തിനിടെ സുചിത്ര മോഹന്‍ലാല്‍ എത്തിയിരുന്നു.
രാത്രി വൈകിയും ചിത്രീകരണ സംഘത്തിനൊപ്പം സുചിത്ര ഉണ്ടായിരുന്നു.
ചിത്രീകരണത്തിനിടെ വിനീത് പാട്ട് പാടുന്നതും കാണാം.
ഹൃദയം ലൊക്കേഷനിലെ മറ്റു കാഴ്ചകള്‍.