Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എപ്പോഴും നിന്നെ ഞാന്‍ സ്‌നേഹിക്കും'; വിവാഹ വാര്‍ഷിക ദിനത്തില്‍ നടന്‍ സൗബിന്‍ സാഹിര്‍

'എപ്പോഴും നിന്നെ ഞാന്‍ സ്‌നേഹിക്കും'; വിവാഹ വാര്‍ഷിക ദിനത്തില്‍ നടന്‍ സൗബിന്‍ സാഹിര്‍

കെ ആര്‍ അനൂപ്

, വെള്ളി, 17 ഡിസം‌ബര്‍ 2021 (11:41 IST)
2017 ലായിരുന്നു നടന്‍ സൗബിന്‍ സാഹിര്‍ കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറിനെ വിവാഹം ചെയ്തത്. തങ്ങളുടെ നാലാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് നടന്‍.
 
'ഇന്നും എല്ലാ ദിവസവും ഞാന്‍ നിന്നെ സ്‌നേഹിക്കും. ഇപ്പോഴും എന്നേക്കും. വാര്‍ഷിക ആശംസകള്‍'-സൗബിന്‍ കുറിച്ചു.
ഫഹദ് നായകനായ ഫാസിലിന്റെ കൈയെത്തും ദൂരത്തില്‍ അതിഥിതാരമായാണ് സൗബിന്‍ അഭിനയലോകത്ത് എത്തുന്നത്.മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, പ്രേമം, ചാര്‍ലി തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. പറവയിലൂടെ സംവിധാനരംഗത്തുമെത്തി. ഭീഷ്മപര്‍വ്വം കളളന്‍ ഡിസൂസ റിലീസിനായി കാത്തിരിക്കുകയാണ് നടന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ബിഗ് ഡേ', ഭാര്യക്കൊപ്പം അല്ലുഅര്‍ജുന്‍,പുഷ്പ ആഘോഷമാക്കി ആരാധകര്‍