'പ്രേമലു' കൊളുത്തിയത് പാന്‍ ഇന്ത്യ ലെവലില്‍; ഐഎംഡിബി ജനപ്രിയ താരങ്ങളുടെ പട്ടികയില്‍ മമിതയും നസ്ലനും !

ലോകമെമ്പാടുമുള്ള 200 ദശലക്ഷത്തിലധികം പ്രതിമാസ സന്ദര്‍ശകരെ അടിസ്ഥാനമാക്കിയാണ് ഈ പട്ടിക തയ്യാറാക്കുന്നത്

രേണുക വേണു
ചൊവ്വ, 23 ഏപ്രില്‍ 2024 (21:04 IST)
ഐഎംഡിബിയുടെ ഈ ആഴ്ചയിലെ ജനപ്രിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് യുവ അഭിനേതാക്കളായ മമിത ബൈജുവും നസ്ലനും. 2024ലെ ബംബര്‍ ഹിറ്റ് ചിത്രം 'പ്രേമലു'വിലെ നായികയായെത്തിയ മമിത 4-ാം സ്ഥാനത്തും ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച നസ്ലന്‍ 33-ാം സ്ഥാനത്തുമാണ് പട്ടികയിലുള്ളത്. ലോകമെമ്പാടുമുള്ള 200 ദശലക്ഷത്തിലധികം പ്രതിമാസ സന്ദര്‍ശകരെ അടിസ്ഥാനമാക്കിയാണ് ഈ പട്ടിക തയ്യാറാക്കുന്നത്. 
 
അമര്‍ സിംഗ് ചാംകിലയുടെ സംവിധായകന്‍ ഇംതിയാസ് അലി പട്ടികയില്‍ ആറാം സ്ഥാനത്തും നടന്‍ ദില്‍ജിത് ദോസഞ്ജ് ഒമ്പതാം സ്ഥാനത്തുമാണ്. അമര്‍ജോത് കൗറിനെ അവതരിപ്പിച്ച പരിനീതി ചോപ്ര റാങ്കിംഗില്‍ 21-ാം സ്ഥാനത്തെത്തി. ശോഭിത ധൂലിപാല തുടര്‍ച്ചയായ മൂന്നാം ആഴ്ചയും ഒന്നാം സ്ഥാനത്ത് തുടരുന്നു. ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ യഥാക്രമം 2, 3, 11 സ്ഥാനങ്ങളിലാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

അടുത്ത ലേഖനം
Show comments