മുംബൈ: ബോളിവുഡ് മുൻനിര സംവിധായകരായ അനുരാഗ് കശ്യപ്,വികാസ് ബാൽ അഭിനേത്രി താപ്‌സി പന്നു എന്നിവരുടെ വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്.
മുംബൈയിലെ ഇവരുടെ ഓഫീസുകളിലും വീടുകളിലും പരിശോധന നടന്നുവരികയാണ്. റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.