Select Your Language

Notifications

webdunia
webdunia
webdunia
webdunia

International Yoga Day 2022: ഒരു കുട്ടിയുടെ അമ്മ, അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ശിവദ നായര്‍, ചിത്രങ്ങള്‍

International Yoga Day 2022: ഒരു കുട്ടിയുടെ അമ്മ, അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ശിവദ നായര്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 21 ജൂണ്‍ 2022 (09:02 IST)
എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ കര്‍ണാടകയിലെ മൈസൂര്‍ പാലസ് ഗ്രൗണ്ടില്‍ യോഗ പരിപാടികള്‍ക്ക് തുടക്കമായി. ഈ വര്‍ഷത്തെ തീം 'മനുഷ്യത്വത്തിനായുള്ള യോഗ' എന്നതാണ്. 75,000 സ്ഥലങ്ങളിലാണ് ഇപ്രാവശ്യം യോഗ പരിപാടികള്‍ നടക്കുന്നത്.
 
ഇപ്പോഴിതാ യോഗ ദിനത്തില്‍ നടി ശിവദ താന്‍ യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ചു.
2015 ഡിസംബര്‍ 14നായിരുന്നു നടി ശിവദ നായര്‍ വിവാഹിതയായത്. ഭര്‍ത്താവ് മുരളി കൃഷ്ണന്‍.അരുന്ധതി എന്നാണ് മകളുടെ പേര്.
2016ല്‍ പുറത്തിറങ്ങിയ 'പ്രണയം വിതുമ്പുന്നു' എന്ന ആല്‍ബത്തിലൂടെയാണ് നടി ശിവദ നായര്‍ ശ്രദ്ധേയയായത്. മലയാളത്തിനു പുറമേ തമിഴിലും ശിവദ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുത്തിരിക്കുന്ന നടി വീണ്ടും സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തുകയാണ്. അതുകൊണ്ടുതന്നെ ഫിറ്റ്‌നസിന് ഏറെ ശ്രദ്ധ നല്‍കുകയാണ് താരം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

10 Years of Bachelor Party:ഒരുപാട് സന്തോഷം നല്‍കുന്നൂ,പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷവും ലഭിക്കുന്ന ജനപ്രീതിക്ക്, സംഗീത സംവിധായകന്‍ രാഹുല്‍ രാജ് പറയുന്നു