'വേലായുധം' റിലീസായി 10 വര്‍ഷം, ഇന്നും പലരും എന്നെ 'ദളപതി തങ്കച്ചി' എന്ന് വിളിക്കുന്നു, അഭിമാനം തോന്നുന്നുവെന്ന് ശരണ്യ മോഹന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 22 ജൂണ്‍ 2021 (16:10 IST)
2011ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രമാണ് വേലായുധം. സിനിമ റിലീസായി പത്ത് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും തന്നെ 'ദളപതി തങ്കച്ചി' എന്നാണ് ആളുകള്‍ വിളിക്കുന്നതെന്ന് നടി ശരണ്യ മോഹന്‍. വിജയിനോടൊപ്പം വര്‍ക്ക് ചെയ്തതില്‍ അഭിമാനം തോന്നുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹത്തിന് പിറന്നാളാശംസകള്‍ ശരണ്യ നേര്‍ന്നത്.
 
'വേലായുധം സിനിമ പുറത്തിറങ്ങി 10 വര്‍ഷമായി. എന്നിട്ടും പലരും എന്നെ 'ദളപതി തങ്കച്ചി' എന്ന് അഭിസംബോധന ചെയ്യുന്നു. അത്തരമൊരു നല്ല കലാകാരനോടും മനുഷ്യനോടും ഒപ്പം പ്രവര്‍ത്തിച്ചതില്‍ എനിക്ക് അഭിമാനവും ബഹുമാനവും തോന്നുന്നു. ഈ പ്രത്യേക ദിവസത്തില്‍, വിജയ് അന്നയ്ക്ക് സന്തോഷകരവും സമൃദ്ധവുമായ മുന്നോട്ടുള്ള ജീവിതവും ജന്മദിനവും നേരുന്നു'- ശരണ്യ മോഹന്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments