Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പ്രതിസന്ധികളില്‍ കൂടെ നിന്നവള്‍';27-ാം വിവാഹ വാര്‍ഷികം, ഭാര്യക്ക് ആശംസകളുമായി ജാഫര്‍ ഇടുക്കി

wedding anniversary wishes jaffar idukki Bheeshma Parvam

കെ ആര്‍ അനൂപ്

, ശനി, 14 ജനുവരി 2023 (09:09 IST)
ഇരുപത്തിയേഴാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് നടന്‍ ജാഫര്‍ ഇടുക്കി. ഭാര്യക്ക് ആശംസകളും അദ്ദേഹം നേര്‍ന്നു.സിമി എന്നാണ് ഭാര്യയുടെ പേര്.അല്‍ഫിയ, മുഹമ്മദ് അന്‍സാഫ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
 
'27 വര്‍ഷം എന്റെ എല്ലാ പ്രതിസന്ധികളിലും എന്റെ കൂടെ നിന്ന എന്റെ പ്രിയതമക്ക് ഒരായിരം വിവാഹ വാര്‍ഷിക ആശംസകള്‍..'-ജാഫര്‍ ഇടുക്കി കുറിച്ചു.
 
ഭീഷ്മ പര്‍വ്വം, ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍, ഈശോ, പത്തൊമ്പതാം നൂറ്റാണ്ട്,
 നാരദന്‍, ബ്രോ ഡാഡി തുടങ്ങിയ സിനിമകളാണ് കഴിഞ്ഞവര്‍ഷം അദ്ദേഹത്തിന്റെതായി പുറത്തുവന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനുവരി 14, ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ വന്നതും ആദ്യമായി നിര്‍മിച്ച മേപ്പടിയാന്‍ റിലീസ് ആയതും ഇതേ ദിവസം, സന്തോഷത്തില്‍ ഉണ്ണി മുകുന്ദന്‍