Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചു, 'മേ ഹൂം മൂസ'യുടെ ചിത്രീകരണം തുടങ്ങി, ടീസര്‍

Jibu Jacob Dr-Roy CJ Thomas Thiruvalla #RubeshRain Saiju Govinda Kurup Poonam Bajwa Johny Antony Salim Kumar Hareesh Kanaran #VishnuNarayanan #SreenathSivasankaran #SoorajES

കെ ആര്‍ അനൂപ്

, വ്യാഴം, 21 ഏപ്രില്‍ 2022 (12:02 IST)
സുരേഷ് ഗോപിയുടെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം 'മേ ഹൂം മൂസ'യുടെ ചിത്രീകരണം ആരംഭിച്ചു. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്ങിന് കൊടുങ്ങല്ലൂരാണ് തുടക്കമായത്.സുരേഷ് ഗോപിയുടെ 253-ാം ചിത്രംകൂടിയാണിത്.
ഒരു ഉത്തരേന്ത്യന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയെന്നും ഇന്ന് മുതല്‍ കേരളത്തില്‍ ചിത്രീകരണം ആരംഭിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, പൂനം ബജ്വ തുടങ്ങിയ താരനിര സിനിമയിലുണ്ട്.
 
റുബീഷ് റെയ്ന്‍ തിരക്കഥ ഒരുക്കുന്നു. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പത്തൊന്‍പതാം നൂറ്റാണ്ടിന് പാന്‍ ഇന്ത്യന്‍ ലെവെലില്‍ സ്വീകാര്യത ലഭിക്കും'; പ്രതീക്ഷ പങ്കുവെച്ച് സിജു വില്‍സണ്‍