Publish Date: Thu, 21 Apr 2022 (10:03 IST)
Updated Date: Thu, 21 Apr 2022 (10:07 IST)
ദുല്‍ഖര്‍ സല്‍മാന് സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ഉപദേശം. സിജുവില്‍സണ്‍ ചെയ്താല്‍ ഹിറ്റാവുന്ന സിനിമ ദുല്‍ഖര്‍ ചെയ്ത് ഹിറ്റാക്കരുത് നിങ്ങള്‍ കെജിഎഫ് പോലെ ഉള്ള സിനിമ ചെയ്തു മലയാള സിനിമ വളര്‍ത്തൂ മനുഷ്യാ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
ഒമര്‍ ലുലുവിന്റെ വാക്കുകള്‍
ഇന്ന് സല്യൂട്ട് സിനിമ കണ്ടു എന്റെ അറിവില്‍ ഒരുപാട് പേര്‍ കൊതിക്കുന്ന ദുല്‍ഖര്‍ന്റെ dateന് തീവിലയുണ്ട്.ദയവായി സിജുവില്‍സണ്‍ ചെയ്താല്‍ ഹിറ്റാവുന്ന സിനിമ ദുല്‍ഖര്‍ ചെയ്ത് ഹിറ്റാക്കരുത് നിങ്ങള്‍ KGF പോലെ ഉള്ള സിനിമ ചെയ്തു മലയാള സിനിമ വളര്‍ത്തൂ മനുഷ്യാ.
റോഷന്‍ ചേട്ടാ നിങ്ങള്‍ ശരിക്കും ഒരു നോട്ട് ബുക്ക് തന്നെ ഒരുപാട് പഠിക്കാന്‍ ഉണ്ട്.