Webdunia - Bharat's app for daily news and videos

Install App

എന്നാലും എന്റെ ജോജി, നി‌നക്കീ ഗതി വന്നല്ലോ: ശ്രീലങ്കൻ ചാനലിൽ ടെലിഫിലിമായി ജോജിയുടെ സീൻ ബൈ സീൻ കോപ്പി

Webdunia
ബുധന്‍, 16 ഫെബ്രുവരി 2022 (09:18 IST)
ഇന്ത്യൻ സിനിമയിൽ കൊവിഡ് കാല ഒടിടി റിലീസുകളിൽ ഏറെ ചർച്ചയായ സിനിമയാണ് ഫഹദ് ഫാസിൽ ചിത്രമായ ജോജി. മ‌ലയാള സിനിമയെ ഇന്ത്യ മൊത്തം ചർച്ചയാക്കുന്നതിൽ ചിത്രം വിജയമായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്ന‌ത് ഒരു ശ്രീലങ്കൻ ടെലിഫിലിമിന്റെ ട്രെയ്‌ലറാണ്.
 
ശ്രീലങ്കയിലെ സിരസ ടിവിയിലാണ് ബേണിംഗ് പീപ്പിള്‍ എന്നു പേരിട്ടിരിക്കുന്ന ടെലിഫിലിം  പ്രദർശിപ്പിക്കുന്നത്.ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കിയ ജോജിയുടെ പകര്‍പ്പാണ് ഈ ടെലിഫിലിം എന്നാണ് ട്രെയ്ലറില്‍ നിന്ന് മനസിലാക്കാനാവുന്നത്. വെറും പകർപ്പ് മാത്രമല്ല. ജോജിയുടെ സീൻ ടു സീൻ പകർപ്പ്.
 
സിരസ ടിവിയുടെ ഫേസ്ബുക്ക് പേജിലൂടെ ഈ മാസം 11നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളികള്‍ക്കിടയില്‍ വൈറലായതോടെ പോസ്റ്റ് മലയാളം കമന്‍റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന

അടുത്ത ലേഖനം
Show comments