Webdunia - Bharat's app for daily news and videos

Install App

JSK Movie Social Media Review: ആദ്യ പകുതിക്ക് സമ്മിശ്ര പ്രതികരണങ്ങള്‍, സുരേഷ് ഗോപിക്ക് കൈയടി

JSK Movie Social Media Review: ഡേവിഡ് ആബല്‍ ഡോണോവന്‍ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് സുരേഷ് ഗോപി അഭിനയിച്ചിരിക്കുന്നത്

രേണുക വേണു
വ്യാഴം, 17 ജൂലൈ 2025 (10:04 IST)
JSK Movie - Social Media Reactions

Janaki V vs State of Kerala Social Media Response: സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച പ്രവിന്‍ നാരായണന്‍ ചിത്രം 'ജെ.എസ്.കെ' (ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള) തിയറ്ററുകളില്‍. കേരളത്തില്‍ മാത്രം 250 ല്‍ അധികം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. 
 
രാവിലെ പത്തിനാണ് ആദ്യ ഷോ. ഉച്ചയ്ക്കു ഒരുമണിയോടെ പ്രേക്ഷക പ്രതികരണങ്ങള്‍ വന്നുതുടങ്ങും. പ്രേക്ഷക പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയിലെ അഭിപ്രായങ്ങളും വെബ് ദുനിയ മലയാളത്തിലൂടെ തത്സമയം അറിയാം: 

12.30 PM: എക്‌സ് പ്ലാറ്റ്‌ഫോമില്‍ വന്ന ചില അഭിപ്രായങ്ങള്‍: 
 
' തരക്കേടില്ലാത്ത ആദ്യ പകുതി. സുരേഷ് ഗോപി കത്തിക്കല്‍' 
 
' ഇതുവരെ കൊള്ളാം. സുരേഷ് ഗോപി ആദ്യ പകുതിയില്‍ വില്ലന്‍ ടച്ചില്‍. രണ്ടാം പകുതിക്കായി കാത്തിരിക്കുന്നു.' 
 
' ആദ്യ പകുതി നന്നായിട്ടുണ്ട്. രണ്ടാം പകുതി കൂടുതല്‍ നന്നാകുമെന്ന് പ്രതീക്ഷിക്കുന്നു.' 

11.30 AM: 'ശരാശരി അനുഭവം നല്‍കുന്ന ആദ്യപകുതി. തുടക്കവും കഥ പറച്ചിലും വളരെ ക്ലീഷേയായി തോന്നി. എന്നാല്‍ ഇന്റര്‍വെല്‍ അടുത്തതോടെ കുറച്ച് എന്‍ഗേജിങ് ആയി.' എക്‌സില്‍ ഒരു പ്രേക്ഷകന്‍ കുറിച്ചു.

11.00 AM: ആദ്യ പകുതി കഴിയുമ്പോള്‍ ചിത്രത്തിനു സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

10.30 AM: തിയറ്ററുകളില്‍ ആവേശമായി സുരേഷ് ഗോപി ടൈറ്റില്‍ കാര്‍ഡ്
ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജോയ് മാത്യു എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Shocking News: കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു

അഹമ്മദാബാദ് വിമാനദുരന്തം: ഫ്യുവൽസ്വിച്ച് ഓഫ് ചെയ്തത് ക്യാപ്റ്റൻ തന്നെ?, വാൾ സ്ട്രീറ്റ് ആർട്ടിക്കിൾ വിവാദത്തിൽ

'അള്ളാഹുവിന്റെ നിയമം നടപ്പിലാകണം'; നിമിഷയുടെ വധശിക്ഷയില്‍ ഉറച്ച് യമന്‍ പൗരന്റെ കുടുംബം, പ്രതിസന്ധി തുടരുന്നു

സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1; കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

അലാസ്‌കയില്‍ വന്‍ഭൂചലനം; സുനാമി മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments