Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കാതൽ' റിലീസ് എപ്പോൾ ?അപ്‌ഡേറ്റ് ഇന്നെത്തും

mammootty jyotika movie kaathal Malayalam movie kaathal mammootty new movie kaathal movie teaser kaathal movie trailer kaathal movie songs kaathal jyotika movie update mammootty new movie bazooka movie update bazooka malayalam movie bazooka mammootty movie bazooka release date bazooka trailer bazooka teaser mammootty latest mammootty interview mammootty full movie Malayalam jyotika Malayalam movie new malayalam full movie 2023 latest malayalam full movie 2023 full movie malayalam 2023 upcoming malayalam movies Kannur squad location video jyotika new movie jyotika full movie jyotika suriya latest kaathal movie release date kaathal official teaser Kannur squad movie update

കെ ആര്‍ അനൂപ്

, വെള്ളി, 3 നവം‌ബര്‍ 2023 (10:01 IST)
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ചിത്രീകരണം കഴിഞ്ഞ നവംബറിൽ ആയിരുന്നു പൂർത്തിയായത്.ജ്യോതിക നായികയായി എത്തുന്ന സിനിമയുടെ റിലീസ് വൈദ്യങ്ങൾ ഉയർന്നപ്പോൾ മമ്മൂട്ടി പറഞ്ഞത് ഇങ്ങനെയാണ്. വലിയ സിനിമകൾ റിലീസിന് വരുന്നത് കൊണ്ടാണ് കാതൽ വൈകുന്നത് എന്നായിരുന്നു മമ്മൂട്ടി അന്ന് പറഞ്ഞത്.
 
സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ട് ഒരു വർഷം പിന്നിടുന്നു. എന്നാൽ മമ്മൂട്ടി ചിത്രം ഇതുവരെയും തിയറ്ററുകളിൽ എത്തിയിട്ടില്ല. ആരാധകരുടെ കാത്തിരിപ്പ് നീളുമ്പോൾ ഒരു അപ്‌ഡേറ്റ് ഇന്ന് ഉണ്ടാകും എന്ന സൂചനയാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്.
 
സിനിമയുടെ റിലീസ് തിയതിയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ് ഇന്ന് വൈകുന്നേരം 6 മണിക്ക് എത്തും.
 
28-മത് ഐഎഫ്എഫ്‌കെയിലാണ് കാതൽ കാണാനാകും.മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിക്കും.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലര്‍,സുരേഷ് ഗോപിയുടെ 'ഗരുഡന്‍' ന് ആദ്യം തന്നെ മികച്ച പ്രതികരണങ്ങള്‍