Webdunia - Bharat's app for daily news and videos

Install App

ജയരാജിനൊപ്പം വീണ്ടും നടന്‍ ഉണ്ണി മുകുന്ദന്‍,കാഥികന്‍ ടീസര്‍ നാളെ എത്തും

കെ ആര്‍ അനൂപ്
വ്യാഴം, 2 നവം‌ബര്‍ 2023 (12:41 IST)
സംവിധായകന്‍ ജയരാജിനൊപ്പം വീണ്ടും നടന്‍ ഉണ്ണി മുകുന്ദന്‍ ഒന്നിക്കുന്നു. ഇരുവരും ചേര്‍ന്നൊരുക്കുന്ന മൂന്നാമത്തെ സിനിമ റിലീസിന് ഒരുങ്ങുകയാണ്. കാഥികന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടീസര്‍ ഒക്ടോബര്‍ 3ന് വൈകുന്നേരം 4 മണിക്ക് പുറത്ത് വരും.
 
മുകേഷ് , ഉണ്ണി മുകുന്ദന്‍, കൃഷ്ണാനന്ദ്, ഗോപു കൃഷ്ണന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥാതിര കഥ സംഭാഷണം ജയരാജ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്.വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജുവനൈല്‍ ഹോമിലെ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്ന കഥാപാത്രമായാണ് ഉണ്ണി മുകുന്ദന്‍ വേഷമിടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jayaraj (@jayarajfilms)

എം ടി വാസുദേവന്‍ നായരുടെ കഥകള്‍ ആസ്പദമാക്കിയുള്ള ജയരാജിന്റെ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ നേരത്തെ അഭിനയിച്ചിരുന്നു.'സ്വര്‍ഗം തുറക്കുന്ന സമയം' എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.ഉണ്ണി മുകുന്ദന് പുറമേ 'നെടുമുടി വേണു, ഇന്ദ്രന്‍സ്, സുരഭി ലക്ഷ്മി തുടങ്ങിയവരും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വനിതാ ഡോക്ടര്‍മാരെ രാത്രി ഷിഫ്റ്റില്‍ നിയമിക്കരുതെന്ന് ഉത്തരവിറക്കി: പശ്ചിമബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നു പരാതി: 40 കാരൻ അറസ്റ്റിൽ

ബോറിസ് കൊടുങ്കാറ്റുമൂലം യൂറോപ്പിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 18 ആയി

വിദ്യാർത്ഥിനിക്കു നേരെ പീഡനശ്രമം : 57 കാരൻ അറസ്റ്റിൽ

ഓണം കഴിഞ്ഞു അന്യസംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവർക്കായി 23 വരെ കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസ്

അടുത്ത ലേഖനം
Show comments