Webdunia - Bharat's app for daily news and videos

Install App

ഹൃതിക്കിനെ ഇന്ത്യ ഏറ്റെടുത്ത സിനിമ, 25 വർഷത്തിന് ശേഷം ഹൃത്വിക് റോഷൻ ചിത്രം കഹോ നാ പ്യാർ ഹേ റീ റിലീസിന്

അഭിറാം മനോഹർ
തിങ്കള്‍, 6 ജനുവരി 2025 (17:56 IST)
Kaho Naa pyaar hai
ഹൃത്വിക് റോഷന്റെ ആദ്യ സിനിമയായ കഹോ നാ പ്യാര്‍ ഹേ റി റിലീസിന് തയ്യാറെടുക്കുന്നു. ജനുവരി 10ന് സിനിമ റിലീസ് ചെയ്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഹൃത്വിക് റോഷന്റെ ജന്മദിനത്തോട് അനുബന്ധിച്ച് സിനിമ വീണ്ടും റിലീസ് ചെയ്യുകയാണെന്ന് പിവിആര്‍ ഐനോക്‌സ് ആണ് അറിയിച്ചത്.
 
ഹൃത്വിക് റോഷന്റെ പിതാവും ചലച്ചിത്ര നിര്‍മാതാവുമായ രാകേഷ് റോഷന്‍ സംവിധാനം ചെയ്ത മ്യൂസിക്കല്‍ റൊമാന്റിക് ത്രില്ലര്‍ ജനുവരി 14നായിരുന്നു റിലീസ് ചെയ്തത്. രാജേഷ് റോഷനായിരുന്നു സിനിമയുടെ സംഗീതം. സിനിമയിലെ ഗാനങ്ങളെല്ലാം റിലീസ് സമയത്ത് ഇന്ത്യയാകെ ഹിറ്റായി മാറിയിരുന്നു. ഹൃത്വിക്കിനൊപ്പം അമീഷ പട്ടേലിന്റെയും അരങ്ങേറ്റ സിനിമയായിരുന്നു ഇത്. അനുപം ഖേര്‍, ഫരീദ ജലാല്‍ തുടങ്ങിയ താരങ്ങളും സിനിമയുടെ ഭാഗമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിന്റെ ഖത്തര്‍ ആക്രമണത്തില്‍ ട്രംപിന് അതൃപ്തി, എവിടെപോയാലും ഹമാസിനെ വിടില്ലെന്ന് ഇസ്രായേല്‍

Russia- Poland: അതിർത്തി കടന്ന് റഷ്യൻ ഡ്രോണുകളെത്തി, വെടിവെച്ചിട്ടെന്ന് പോളണ്ട്, വിമാനത്താവളങ്ങൾ അടച്ചു

നേപ്പാളില്‍ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് പ്രതിഷേധക്കാര്‍ തീയിട്ടു; മുന്‍ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാര്‍ വെന്തുമരിച്ചു

പാലിയേക്കര ടോള്‍ പിരിവ്: വീണ്ടും അനുമതി നിഷേധിച്ച് ഹൈക്കോടതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; വേടനെ വിട്ടയച്ചത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം

അടുത്ത ലേഖനം
Show comments