Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടൻ കൈനകരി തങ്കരാജ് അന്തരിച്ചു

നടൻ കൈനകരി തങ്കരാജ് അന്തരിച്ചു
, ഞായര്‍, 3 ഏപ്രില്‍ 2022 (16:46 IST)
പ്രശസ്‌ത ചലച്ചിത്ര നാടക നടൻ കൈനകരി തങ്കരാജ്(77) അന്തരിച്ചു.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്ന ചിത്രത്തിലെ മുഖ്യവേഷത്തിലൂടെ സിനിമാപ്രേമികൾക്ക് സുപരിചിതനായ തങ്കരാജ് കൊല്ലം കേരളപുരം വേലംകോണം സ്വദേശിയാണ്.
 
ലൂസിഫറിലെ കൃഷ്ണൻ നെടുമ്പള്ളി, ഇഷ്ഖിലെ മുരുകൻ, ഹോമിലെ അപ്പച്ചൻ എന്നീ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്റ്റൈലിഷായി മംമ്‌ത മോഹൻദാസ്: ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ