Webdunia - Bharat's app for daily news and videos

Install App

അയ്യോ, കുത്തിവയ്പ് പേടിയാണേ...കോവിഡ് വാക്‌സിനെടുത്ത് കാളിദാസ് ജയറാം, കണ്ണടച്ച് താരം

Webdunia
ചൊവ്വ, 1 ജൂണ്‍ 2021 (09:00 IST)
നടന്‍ കാളിദാസ് ജയറാമും സഹോദരി മാളവിക ജയറാമും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ആദ്യ ഡോസ് കുത്തിവയ്പ്പാണ് ഇരുവരും എടുത്തത്. 
 
വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ വീഡിയോ കാളിദാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. കാളിദാസിന് കുത്തിവയ്പ് പേടിയാണെന്ന് ഈ വീഡിയോയില്‍ നിന്ന് വ്യക്തമാണ്. കുത്തിവയ്പ് എടുക്കുന്ന സമയത്ത് താരം മുഖം തിരിക്കുകയും കണ്ണടച്ച് നെറ്റി ചുളിക്കുകയും ചെയ്യുന്നു. വീഡിയോയിലെ കാളിദാസിന്റെ മുഖഭാവം കണ്ട് നിരവധി പേര്‍ കമന്റ് ബോക്‌സില്‍ രസകരമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാളിദാസിന്റെ മുഖം കണ്ടാല്‍ കുത്തിവയ്പ് പേടിയാണെന്ന് അറിയാമെന്നും ഇതുകൊണ്ടാണ് തങ്ങള്‍ കുത്തിവയ്പ് എടുക്കാത്തതെന്നും ചിലര്‍ കമന്റ് ചെയ്തിരിക്കുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kalidas Jayaram (@kalidas_jayaram)


ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞാണ് മാളവിക ജയറാം വാക്‌സിന്‍ കുത്തിവയ്പ് എടുക്കുന്നതിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments