Publish Date: Fri, 29 Oct 2021 (15:11 IST)
Updated Date: Fri, 29 Oct 2021 (15:16 IST)
ഞെട്ടല്‍ മാറാതെ കന്നഡ സിനിമ ലോകം. സൂപ്പര്‍ താരം പുനീത് രാജ് കുമാറിനെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് ജനപ്രവാഹം. നടന്‍ യഷും കര്‍ണാടക മുഖ്യമന്ത്രിയും ഉള്‍പ്പെടെ നിരവധി ആളുകള്‍ ആശുപത്രിയില്‍ എത്തി.
വ്യായാമം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.പുനീതിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു തുടക്കം മുതലേ പുറത്തുവന്നത്.