Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിമ്മില്‍ വ്യായാമം ചെയ്തുകൊണ്ടിരിക്കെ കടുത്ത നെഞ്ചുവേദന; നടന്‍ പുനീത് ഗുരുതരാവസ്ഥയില്‍

Puneeth Rajkumar
, വെള്ളി, 29 ഒക്‌ടോബര്‍ 2021 (13:47 IST)
കന്നഡ ചലച്ചിത്ര നടന്‍ പുനീത് രാജ്കുമാര്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് പുനീതിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. താരം ജിമ്മില്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ബംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍ പരിശോധനകള്‍ നടത്തി വരുന്നു എന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കന്നഡ സൂപ്പർതാരം പുനീത് രാജ്‌കുമാർ ആശുപത്രിയിൽ, നില ഗുരുതരമെന്ന് റിപ്പോർട്ടുകൾ