Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരണ്‍ ജോഹറിന്റെ പ്രവചനം, രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' ആദ്യദിനം എത്ര കോടി നേടും

കരണ്‍ ജോഹറിന്റെ പ്രവചനം, രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' ആദ്യദിനം എത്ര കോടി നേടും

കെ ആര്‍ അനൂപ്

, ബുധന്‍, 29 ഡിസം‌ബര്‍ 2021 (09:08 IST)
ബോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാവാണ് കരണ്‍ ജോഹര്‍. എസ് എസ് രാജമൗലിയുടെ 'ബാഹുബലി 1' 112 കോടിയുടെ ബിസിനസ്സ് നടത്തിയപ്പോള്‍ അദ്ദേഹത്തിന്റെ തന്നെ മുന്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഒരു കോടി രൂപ മാത്രമാണ് നേടിയതെന്ന് കരണ്‍ ജോഹര്‍ പറയുന്നു.
 
രാജമൗലിയുടെ വരാനിരിക്കുന്ന 'ആര്‍ആര്‍ആര്‍' വലിയ കളക്ഷന്‍ നേടുമെന്ന പ്രതീക്ഷയിലാണ് കരണ്‍.സിനിമയുടെ ഹിന്ദി പതിപ്പ് ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് മാത്രം 30 കോടി രൂപ നേടിയേക്കുമെന്നും കരണ്‍ ജോഹര്‍ പ്രവചിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പള്ളിക്കുന്നിലെ പുണ്ണ്യാളന്‍, അധികമാരും കാണാത്ത 'മിന്നല്‍ മുരളി' ലോക്കേഷന്‍ ചിത്രങ്ങള്‍