Webdunia - Bharat's app for daily news and videos

Install App

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: ജേതാക്കളുടെ പൂര്‍ണ പട്ടിക ഇതാ

Webdunia
വെള്ളി, 27 മെയ് 2022 (17:23 IST)
2021-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 29 ചിത്രങ്ങളാണ് അന്തിമ പട്ടികയില്‍ പരിഗണിച്ചത്. ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സയ്യിദ് അഖ്തര്‍ മിര്‍സയായിരുന്നു ജൂറി ചെയര്‍മാന്‍. 
 
ആവാസവ്യൂഹമാണ് മികച്ച സിനിമ. ഭൂതകാലത്തിലെ അഭിനയത്തിനു രേവതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. 
 
മികച്ച നടന്‍ - ബിജു മേനോന്‍ (ആര്‍ക്കറിയാം), ജോജു ജോര്‍ജ് (തുറമുഖം, മധുരം, നായാട്ട്)
 
സ്വഭാവനടി - ഉണ്ണിമായ (ജോജി) 
 
സ്വഭാവനടന്‍ - സുമേഷ് മൂര്‍ (കള) 
 
സംവിധായകന്‍ - ദിലീഷ് പോത്തന്‍ (ജോജി) 
 
തിരക്കഥാകൃത്ത് (അഡാപ്റ്റേഷന്‍) - ശ്യാം പുഷ്‌കരന്‍ - ജോജി 
 
തിരക്കഥാകൃത്ത്- കൃഷാന്ത്- ആവാസവ്യൂഹം 
 
ക്യാമറ- മധു നീലകണ്ഠന്‍- ചുരുളി 
 
കഥ- ഷാഹി കബീര്‍- നായാട്ട് 
 
നവാഗത സംവിധായകന്‍- കൃഷ്ണേന്ദു 
 
മികച്ച ജനപ്രിയ ചിത്രം- ഹൃദയം 
 
നൃത്തസംവിധാനം- അരുണ്‍ലാല്‍ - ചവിട്ട് 
 
വസ്ത്രാലങ്കാരം- മെല്‍വി ജെ- മിന്നല്‍ മുരളി 
 
മേക്കപ്പ്ആര്‍ട്ടിസ്റ്റ്- രഞ്ജിത് അമ്പാടി- ആര്‍ക്കറിയാം 
 
ശബ്ദമിശ്രണം- ജസ്റ്റിന്‍ ജോസ്- മിന്നല്‍ മുരളി 
 
കലാസംവിധാനം- ഗോകുല്‍ദാസ്- തുറമുഖം 
 
ഗായിക-സിതാര കൃഷ്ണകുമാര്‍ - കാണെക്കാണെ 
 
ഗായകന്‍- പ്രദീപ്കുമാര്‍- മിന്നല്‍ മുരളി 
 
സംഗീതസംവിധായകന്‍ (ബി.ജി.എം)- ജസ്റ്റിന്‍ വര്‍ഗീസ്- ജോജി 
 
സംഗീതസംവിധായകന്‍- ഹിഷാം- ഹൃദയം ഗ
 
ാനരചയിതാവ്- ബി.കെ ഹരിനാരായണന്‍- കാടകം
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

US Presidential Election 2024 Result Live Updates: വൈറ്റ് ഹൗസിലേക്ക് ട്രംപ് തന്നെ ? ആദ്യ മണിക്കൂറില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലീഡ്

തിരുവനന്തപുരം ഉള്‍പ്പെടെ ആറുജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

നിങ്ങളുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് എത്ര സിംകാര്‍ഡുകള്‍ എടുത്തിട്ടുണ്ടെന്ന് അറിയാന്‍ സാധിക്കുമോ?

കാനഡയെ വിമര്‍ശിച്ച് ഇന്ത്യ; കാനഡ തീവ്രവാദികള്‍ക്ക് രാഷ്ട്രീയ ഇടം നല്‍കുന്നുവെന്ന് എസ് ജയശങ്കര്‍

മതപരമായ ചടങ്ങുകള്‍ക്ക് മാത്രം ആനയെ ഉപയോഗിക്കാം; കര്‍ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments