Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശക്തമായ രാഷ്ട്രീയം, സ്ത്രീപക്ഷത്തു നില്‍ക്കുന്ന പ്രമേയം; 2020 ലെ മികച്ച ചിത്രം 'ദ ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍'

Kerala State Award
, ശനി, 16 ഒക്‌ടോബര്‍ 2021 (15:22 IST)
2020 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി രചനയും സംവിധാനവും നിര്‍വഹിച്ച ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും ആണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശക്തമായ സ്ത്രീപക്ഷ രാഷ്ട്രീയം സംസാരിച്ച ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത സമയത്ത് ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മനുഷ്യാ, ഇപ്പോഴെങ്കിലും ഒന്നു മിണ്ടാതിരുന്നൂടെ'; പൃഥ്വിരാജിനെ വഴക്കുപറഞ്ഞ് സുപ്രിയ, ഊണിലും ഉറക്കത്തിലും സിനിമ മാത്രം സ്വപ്‌നം കാണുന്ന നടന്‍