Dear @PMOIndia @narendramodi sir Consider Fans Emotion
പടം റിലീസ് ചെയ്യുന്ന ജൂലൈ 16ന് നാഷണൽ ഹോളിഡേ പ്രഖ്യാപിക്കണമെന്നാണ് കത്തിൽ പറയുന്നത്. ട്വിറ്ററിൽ ഈ ആവശ്യം തരംഗമാവുകയാണ്. കേരളത്തിലും വൻ പ്രതികരണം നേടിയ ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനാണ്.ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്. 16.3 കോടിയിലേറെ കാഴ്ചകളാണ് യുട്യൂബില്‍ ടീസറിന് ഇതുവരെ ലഭിച്ചിരിക്കുന്നത്.