Publish Date: Thu, 21 Oct 2021 (09:06 IST)
Updated Date: Thu, 21 Oct 2021 (09:10 IST)
അടുത്തിടെയായി നിരവധി ഫോട്ടോഷൂട്ടുകളാണ് താരം നടത്തിയത്.ബി. ഉണ്ണികൃഷ്ണന്റെ മാടമ്പി എന്ന സിനിമയിലൂടെയാണ് വരവറിയിച്ചത്. നടിയും നര്‍ത്തകിയും കൂടിയായ താരം ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.ചലച്ചിത്രങ്ങള്‍ക്കു പുറമെ ടെലിവിഷന്‍
രംഗത്തും കൃഷ്ണ പ്രഭ സജീവമാണ്.
ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
കൃഷ്ണ പ്രഭയെ തേടി ജെസി ഡാനിയല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് എത്തിയിരുന്നു. 2009 ലെ മികച്ച സ്ത്രീ കോമഡി അഭിനേത്രിക്കുള്ള പുരസ്‌കാരമായിരുന്നു അത്.