Webdunia - Bharat's app for daily news and videos

Install App

ലോക്ക് ഡൗൺ; ദിവസ വേതനക്കാർക്ക് 1 ലക്ഷം നൽകി ഐശ്വര്യ രാജേഷ്, 20 ലക്ഷവുമായി നയൻതാര!

അനു മുരളി
ശനി, 4 ഏപ്രില്‍ 2020 (13:41 IST)
കൊവിഡ് 19ന്റെ ഭീതിയെ തുടർന്ന് രാജ്യം ലോക്ക് ഡൗൺ ആയതോടെ തൊഴിൽ നഷ്ടമായ തമിഴ് സിനിമാ മേഖലയിലെ ദിവസ വേതനക്കാർക്കായ് 20 ലക്ഷം നൽകി ലേഡി സൂപ്പർസ്റ്റാർ നയൻതാര. ഈ തുക ജീവനക്കാര്‍ക്കായി ഇവര്‍ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്‌സി)യ്ക്ക് കൈമാറി. 
 
നടന്മാർ ധനസഹായം നൽകിയപ്പോഴൊക്കെ നടിമാർ ഇതിനു ഭാഗമാകാതെ മാറി നിൽക്കുകയായിരുന്നു. നിലവിൽ ഐശ്വര്യ രാജേഷ്, നയൻതാര എന്നിവരാണ് ഫെഫ്സിക്ക് സാമ്പത്തിക സഹായം കൈമാറിയ നായികമാർ. ഒരു ലക്ഷം രൂപയാണ് ഐശ്വര്യ നൽകിയത്. സൂര്യ, കാർത്തി, വിജയ് സേതുപതി, രജനികാന്ത്, ശിവകാർത്തികേയൻ തുടങ്ങി നിരവധി താരങ്ങൾ ദിവസവേതനക്കാർക്ക് സഹായവുമായി എത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു; ഞെട്ടലില്‍ പത്തനംതിട്ടയില്‍ കുടുംബം

ഡെങ്കിപ്പനി മരണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്; ആറു വര്‍ഷത്തിനിടെ മരിച്ചത് 301 പേര്‍

സിദ്ദിഖിനു കുരുക്ക് മുറുകുന്നു; കുറ്റപത്രം ഉടന്‍

ഇന്ത്യക്കാര്‍ അപമാനിതരായെന്ന വിമര്‍ശനം; യുഎസിന്റെ ഭാഗത്തു തെറ്റൊന്നും ഇല്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ, മൂന്നാം ബാച്ച് അമൃത്സറിലെത്തി

റാന്നി പെരുനാട്ടിലെ സിഐടിയു പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അഞ്ചുപേര്‍ ഒളിവില്‍

അടുത്ത ലേഖനം
Show comments