Webdunia - Bharat's app for daily news and videos

Install App

സ്‌നേഹം, സ്‌നേഹം മാത്രം... പിറന്നാള്‍ ദിനത്തില്‍ ഭാവനയെ ചേര്‍ത്ത് പിടിച്ച് മഞ്ജുവാര്യര്‍

കെ ആര്‍ അനൂപ്
വ്യാഴം, 6 ജൂണ്‍ 2024 (11:46 IST)
ജൂണ്‍ ഏഴിനാണ് ഭാവന ജന്മദിനം ആഘോഷിക്കുന്നത്.കഴിഞ്ഞ 20 വര്‍ഷത്തെ കരിയറിടെ ഭാവന 80ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. സംവിധായകന്‍ കമലിന്റെ 'നമ്മള്‍' എന്ന സിനിമയിലൂടെയാണ് ദാവന വെള്ളിത്തിരയിലേക്ക് എത്തിയത്. 1986 ജൂണ്‍ 6-ന് തൃശ്ശൂരിലാണ് ഭാവന ജനിച്ചത്.38 വയസ്സായി താരത്തിന്.ഇപ്പോഴിതാ നടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഞ്ജുവാര്യര്‍.
 
പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകള്‍.സ്‌നേഹം, സ്‌നേഹം മാത്രം എന്നും മഞ്ജു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഭാവനയ്‌ക്കൊപ്പമുളള ചിത്രവും നടി പങ്കുവെച്ചു.
എന്നും ചിരിച്ച മുഖത്തോടെ ഭാവനയെ കാണാനാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. ജീവിതം പതിയെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് നടി.മുന്നില്‍ വെല്ലുവിളികള്‍ ഏറെ ഉണ്ടെങ്കിലും എല്ലാം മറികടന്ന് മുന്നോട്ടു പോകുകയാണ് താരം. 
 
'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ ഭാവന മലയാള സിനിമയില്‍ സജീവമാകുകയാണ്
പുതുതലമുറയിലെ താരങ്ങളായ ഭാവനയും ഹണി റോസും മലയാളികളുടെ എക്കാലത്തെയും പ്രിയ താരം ഉര്‍വശിയും ഒന്നിക്കുന്ന പുതിയ സിനിമയാണ് റാണി.നടികര്‍ എന്ന സിനിമയിലും നടി അഭിനയിച്ചിട്ടുണ്ട്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

അഞ്ച് വയസ്സുകാരിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റില്‍

പുതുക്കിയ മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നറുക്കെടുപ്പിന് നാലു നാള്‍ ബാക്കി: 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേയ്ക്ക്

അടുത്ത ലേഖനം
Show comments