Webdunia - Bharat's app for daily news and videos

Install App

ലുക്മാന് പിറന്നാള്‍, സ്‌പെഷ്യല്‍ വീഡിയോ പുറത്തിറക്കി ഓപ്പറേഷന്‍ ജാവ ടീം

കെ ആര്‍ അനൂപ്
ശനി, 22 മെയ് 2021 (11:41 IST)
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റെതായ ഒരു ഇടം കണ്ടെത്തിയ നടനാണ് ലുക്മാന്‍. അടുത്തിടെ പുറത്തിറങ്ങിയ ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം പുറത്തെടുത്ത നടനെ പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്തു. ഇന്ന് താരത്തിന്റെ ജന്മദിനമാണ്. സ്‌പെഷ്യല്‍ വീഡിയോ പുറത്തിറക്കി കൊണ്ടാണ് ജാവ ടീം ലുക്മാന് ആശംസകള്‍ നേര്‍ന്നത്. നടന്‍ പ്രശാന്ത് അലക്‌സാണ്ടറും പിറന്നാള്‍ ആശംസകളുമായി എത്തി.
 
'ബഷീറിന് പല വലിയ സത്യങ്ങളും പറഞ്ഞു കൊടുത്ത വിനായദാസന് നന്ദിയോടെ ജനലക്ഷങ്ങള്‍ നേരുന്നു ജന്മദിനാശംസകള്‍'- ഓപ്പറേഷന്‍ ജാവയിലെ ഒരു രംഗം പങ്കുവെച്ചുകൊണ്ട് പ്രശാന്ത് കുറിച്ചു. 
 
ഓപ്പറേഷന്‍ ജാവ സീ ഫൈവിലൂടെ പ്രദര്‍ശനം തുടരുകയാണ്. കഴിഞ്ഞദിവസം സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയെ ഫോണില്‍ വിളിച്ചാണ് സുരേഷ് ഗോപി സിനിമയെ പ്രശംസിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments