ഉദയ്നിധി സ്റ്റാലിനൊപ്പം ഫഹദ് കസറുമോ, മാമന്നൻ റിലീസ് ഡേറ്റ് സൂചന നൽകി ഉദയനിധി സ്റ്റാലിൻ

Webdunia
വെള്ളി, 2 ജൂണ്‍ 2023 (14:13 IST)
ഉദയനിധി സ്റ്റാലിന്‍ അവസാനമായി അഭിനയിക്കുന്ന സിനിമയായ മാമന്നന്‍ ഷൂട്ടിംഗിന് മുന്‍പ് തന്നെ വാര്‍ത്തകളില്‍ നിറഞ്ഞ സിനിമയാണ്. രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ ഭാഗമായി സിനിമ അഭിനയം നിര്‍ത്തുന്ന ഉദയനിധി അവസാനമായി അഭിനയിക്കുന്ന സിനിമ ഒട്ടേറെ രാഷ്ട്രീയം ചര്‍ച്ചയാക്കുന്ന സിനിമയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ വടിവേലു,ഫഹദ് ഫാസില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. സിനിമ ജൂലൈ 29ന് പ്രദര്‍ശനത്തിനെത്തിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ചടങ്ങിനിടെ ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ ചിത്രത്തിന്റെ ഡബ്ബിംഗ് പുരോഗമിക്കുകയാണ്, എന്നാല്‍ ചിത്രത്തിന്റെ ചെറിയൊരു ഭാഗം ചിത്രീകരിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും ഉദയനിധി വ്യക്തമാക്കി. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുലപ്പാലില്‍ യുറേനിയത്തിന്റെ സാന്നിധ്യം, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍; കണ്ടെത്തിയത് ബീഹാറിലെ ആറുജില്ലകളില്‍

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments