ഗോവിന്ദ പുതുമുഖ നടൻ, ഒപ്പം അഭിനയിക്കാൻ തന്നെ കിട്ടില്ലെന്ന് മാധുരി ദീക്ഷിത്, ഒടുവിൽ അഭിനയിച്ചത് നീലം

നിര്‍മാതാവായ പഹ്ലജ് നിഹ്ലാനിയാണ് തുടക്കകാരനായ ഗോവിന്ദയ്‌ക്കൊപ്പം അഭിനയിക്കാന്‍ മാധുരി ദീക്ഷിത് വിസമ്മതിച്ച വിവരം വ്യക്തമാക്കിയിരിക്കുന്നത്.

അഭിറാം മനോഹർ
വ്യാഴം, 28 ഓഗസ്റ്റ് 2025 (16:32 IST)
ബോളിവുഡ് സിനിമയിലെ മിന്നുന്ന താരങ്ങളായിരുന്നു മാധുരി ദീക്ഷിതും നടന്‍ ഗോവിന്ദയും. പിന്‍കാലത്ത് ബോളിവുഡില്‍ നിറഞ്ഞ് നിന്ന താരമായെങ്കിലും ഗോവിന്ദയുടെ ആദ്യകാലങ്ങളില്‍ ഗോവിന്ദയ്‌ക്കൊപ്പം അഭിനയിക്കാന്‍ മാധുരി തയ്യാറായിരുന്നില്ല. നിര്‍മാതാവായ പഹ്ലജ് നിഹ്ലാനിയാണ് തുടക്കകാരനായ ഗോവിന്ദയ്‌ക്കൊപ്പം അഭിനയിക്കാന്‍ മാധുരി ദീക്ഷിത് വിസമ്മതിച്ച വിവരം വ്യക്തമാക്കിയിരിക്കുന്നത്.
 
1984ല്‍ പുറത്തിറങ്ങിയ അബോധ് എന്ന സിനിമയിലൂടെയാണ് മാധുരി ദീക്ഷിത് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 1994-ല്‍ പുറത്തിറങ്ങിയ സംഗീതപ്രധാനമായ ബ്ലോക്ക്ബസ്റ്റര്‍ ഹം ആപ്കേ ഹെ കോന്‍ എന്ന സിനിമയുടെ വലിയ വിജയത്തിന് മുന്‍പ് 5-10 വര്‍ഷം നീണ്ട മാധുരിയുടെ കരിയര്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. 1987ല്‍ ആഗ് ഹി ആഗ്, 1988ല്‍ പാപ് കി ദുനിയ എന്നീ സിനിമകളില്‍ താന്‍ മാധുരിക്ക് അവസരം നല്‍കിയെന്നാണ് പഹ്ലജ് നിഹ്ലാനി പറയുന്നത്. എന്നാല്‍ ആ സമയത്ത് പുതുമുഖമായ ഗോവിന്ദയ്‌ക്കൊപ്പമുള്ള മാധുരി നിരസിച്ചുവെന്നാണ് പഹ്ലജ് നിഹ്ലാനി പറയുന്നത്.നീലം ആയിരുന്നു പകരം മാധുരിക്ക് പകരം സിനിമയില്‍ അഭിനയിച്ചത്. പഹ്ലജ് നിഹ്ലാനി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളം രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു; കോട്ടയത്തിനും പ്രശംസ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

അടുത്ത ലേഖനം
Show comments