എന്താണ് 10 വിമാനങ്ങളിൽ ഒൻപതും വൈകുന്നത്, ഇൻഡിഗോ എയർലൈൻസിനെ വിമർശിച്ച് മാളവിക മോഹനൻ

അഭിറാം മനോഹർ
ഞായര്‍, 5 ഒക്‌ടോബര്‍ 2025 (15:50 IST)
ഇന്‍ഡിഗോ വിമാനങ്ങള്‍ തുടര്‍ച്ചയായി വൈകുന്നതില്‍ നീരസം പ്രകടമാക്കി നടി മാളവിക മോഹനന്‍. ഇന്‍ഡിഗോയുടെ പത്തില്‍ ഒന്‍പത് വിമാനങ്ങളും എന്തുകൊണ്ടാണ് വൈകുന്നതെന്നാണ് മാളവിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ ചോദിക്കുന്നത്.
 
എന്തുകൊണ്ടാണ് നിങ്ങളുടെ പത്തില്‍ 9 വിമാനങ്ങളും വൈകുന്നത്. യാത്രക്കാരെ വിമാനത്തില്‍ കയറ്റി ഒരു മണിക്കൂറോളം വെറുതെ ഇരുത്തുന്നത് എന്തിനാണ്. വിമാനം വൈകിയാണ് എടുക്കുന്നതെങ്കില്‍ ബോര്‍ഡിങ് താമസിപ്പിച്ചാല്‍ പോരെ. മാളവിക ചോദിക്കുന്നു. മുംബൈയിലാണ് മാലവിക താമസിക്കുന്നത്. ഇന്‍ഡിഗോയുടെ ഏത് സര്‍വീസാണ് വൈകിയതെന്ന് താരം പോസ്റ്റില്‍ സൂചിപ്പിച്ചിട്ടില്ല.
 
അതേസമയം നിമിഷങ്ങള്‍ക്കുള്ളിലാണ് താരത്തിന്റെ ചോദ്യവും പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നിരവധി പേരാണ് സമാന അനുഭവങ്ങള്‍ കമന്റുകളായി പങ്കുവെച്ചിരിക്കുന്നത്. ഇന്‍ഡിഗോയെ ട്രോളികൊണ്ടുള്ള കമന്റുകളും പോസ്റ്റിന് താഴെയുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തീരുമാനം വൈകുന്നത് പൊറുക്കില്ല, ഹമാസിന് അന്ത്യശാസനം നൽകി ഡൊണാൾഡ് ട്രംപ്

ഫോണ്‍ നമ്പറുകള്‍ക്ക് പുറമെ @username ഹാന്‍ഡിലുകള്‍ കൂടി ഉള്‍പ്പെടുത്താനൊരുങ്ങി വാട്‌സ്ആപ്പ്

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോം ചൈനയിലോ ജപ്പാനിലോ റഷ്യയിലോ അല്ല, അത് സ്ഥിതി ചെയ്യുന്നത് ഈ ഇന്ത്യന്‍ സംസ്ഥാനത്താണ്

ആര്‍ബിഐയുടെ പുതിയ ചെക്ക് ക്ലിയറിങ് നിയമം ഇന്ന് മുതല്‍: ചെക്കുകള്‍ ദിവസങ്ങള്‍ക്കകം അല്ല മണിക്കൂറുകള്‍ക്കുള്ളില്‍ ക്ലിയര്‍ ചെയ്യണം

അടുത്ത ലേഖനം
Show comments