Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി ചിരിയുടെ പൂക്കാലം,'ഗര്‍ര്‍ര്‍' ഇന്ന് മുതല്‍ തിയേറ്ററുകളിലേക്ക്

ഇനി ചിരിയുടെ പൂക്കാലം,'ഗര്‍ര്‍ര്‍' ഇന്ന് മുതല്‍ തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്

, വെള്ളി, 14 ജൂണ്‍ 2024 (09:24 IST)
ഇനി മലയാളം സിനിമ ലോകത്ത് ചിരിയുടെ പൂക്കാലം. കുഞ്ചാക്കോ ബോബനൊപ്പം സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന 'ഗര്‍ര്‍ര്‍' ഇന്ന് മുതല്‍ തിയേറ്ററുകളിലേക്ക്.
 
ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹം 'ദര്‍ശന്‍' എന്നു പേരുള്ള സിംഹമായി ആണ് മലയാളത്തില്‍ എത്തുന്നത്.മദ്യപിച്ചെത്തി മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് കയറിച്ചെല്ലുന്ന യുവാവായാണ് കുഞ്ചാക്കോ ബോബന്‍ വേഷമിടുന്നു.
 എസ്രയ്ക്കു ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന സിനിമ ടൈറ്റില്‍ കൊണ്ടു തന്നെ വ്യത്യസ്തതയുള്ളതാണ്.
മൃഗശാലയുമായി ബന്ധപ്പെട്ട കഥയാണ് സിനിമ പറയുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒ.ടി.ടി റിലീസായി 'ജനനം: 1947, പ്രണയം തുടരുന്നു'