Webdunia - Bharat's app for daily news and videos

Install App

പല സൂപ്പർ താരങ്ങളും രാത്രി മുറിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്, വെളിപ്പെടുത്തലുമായി മല്ലിക ഷെരാവത്ത്

അഭിറാം മനോഹർ
ബുധന്‍, 2 ഒക്‌ടോബര്‍ 2024 (12:14 IST)
ബോളിവുഡില്‍ ഒരു കാലത്ത് നിറഞ്ഞുനിന്ന നായികാ താരമായിരുന്നു മല്ലിക ഷെരാവത്തും. ഒരുകാലത്ത് ചൂടന്‍ രംഗങ്ങളിലെ നായികയെന്ന പേര് വീണിരുന്ന മല്ലിക ഷെരാവത്ത് ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തല്‍ ഹിന്ദി സിനിമാലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. പല ബോളിവുഡ് നായകനടന്മാരും തന്നെ രാത്രിയില്‍ വിളിച്ചിട്ടുണ്ടെന്നും എന്നാല്‍ അവരുടെ ആവശ്യങ്ങള്‍ താന്‍ നിരസിക്കുകയായിരുന്നുവെന്നും മല്ലിക ഷെരാവത്ത് പറയുന്നു.  
 
സിനിമയില്‍ ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്തതിനാല്‍ തന്നെ താന്‍ പുറത്തും അങ്ങനെയാണെന്നാണ് ബോളിവുഡിലെ ചിലര്‍ കരുതിയത്. നായകന്മാരില്‍ ചിലര്‍ രാത്രി വിളിച്ച് കാണാന്‍ ആവശ്യപ്പെടും. ഞാന്‍ എന്തിനാണ് നിങ്ങളെ രാത്രി കാണാന്‍ വരുന്നതെന്ന് തിരിച്ച് ചോദിക്കാരുണ്ട്. സിനിമയില്‍ ചൂടന്‍ രംഗങ്ങള്‍ ചെയ്യുന്നുണ്ടല്ലോ പിന്നെ എന്താണ് രാത്രിയില്‍ കണ്ടാല്‍ എന്നാണ് പലരും ചോദിക്കാറുള്ളത്. ഈ കാര്യങ്ങള്‍ നിരസിച്ചതിനാല്‍ തന്നെ ഇന്‍ഡസ്ട്രിയില്‍ മാറ്റിനിര്‍ത്തപ്പെട്ടു. പലരും ഞാന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകുമെന്നാണ് കരുതിയത്. എന്നാല്‍ ഒരിക്കലും എന്റെ മൂല്യങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭിമുഖത്തില്‍ മല്ലിക ഷെരാവത്ത് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments