Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി യഥാര്‍ത്ഥ ജീവിതത്തില്‍ മുഖംമൂടിക്ക് പിന്നില്‍ ഒളിക്കാത്ത നടന്‍: റോഷന്‍ ആന്‍ഡ്രൂസ്

മമ്മൂട്ടി
മോഹന്‍ലാലിന്റെ ഉദയനാണു താരത്തില്‍ തുടങ്ങി ദുല്‍ഖറിനൊപ്പം സല്യൂട്ട് വരെ എത്തി നില്‍ക്കുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ സിനിമ ജീവിതം. മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് എഴുതിയ കുറിപ്പ് ആണ് ശ്രദ്ധനേടുന്നത്.
 
'ഒരു വ്യക്തിയെക്കാള്‍ കൂടുതല്‍, ഒരു മനുഷ്യന് ജന്മദിനാശംസകള്‍: ഒരു തികഞ്ഞ നടനും ഒരു യഥാര്‍ത്ഥ മനുഷ്യനും. മമ്മൂക്ക- യഥാര്‍ത്ഥ ജീവിതത്തില്‍ മുഖംമൂടിക്ക് പിന്നില്‍ ഒളിക്കാത്ത നടന്‍. വരാനിരിക്കുന്ന വര്‍ഷങ്ങള്‍ എല്ലായ്‌പ്പോഴും എന്നപോലെ നിറവേറട്ടെ. നിങ്ങളുടെ അഭിനിവേശവും മാനുഷികതയും എന്നത്തേക്കാളും ഉയരട്ടെ. ജന്മദിനാശംസകള്‍ മമ്മൂക്ക'- റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ നായിക, പിറന്നാള്‍ ആശംസകളുമായി ദിവ്യ ഉണ്ണി