Webdunia - Bharat's app for daily news and videos

Install App

വീണ്ടും മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ അവസരം, 'പുഴു' താരം വസുദേവ് രഞ്ജിത്തിന്റെ പുതിയ സിനിമയില്‍

കെ ആര്‍ അനൂപ്
ശനി, 20 ഓഗസ്റ്റ് 2022 (10:19 IST)
മമ്മൂട്ടിയുടെ 'പുഴു' കണ്ടവര്‍ സിനിമയിലെ കിച്ചു കഥാപാത്രത്തെ അവതരിപ്പിച്ച കുട്ടി വസുദേവ് സജീഷിനെ മറന്നുകാണില്ല. സിനിമയുടെ വിജയത്തിന് പിന്നാലെ പുതിയ സിനിമ തിരക്കുകളിലേക്ക് കുട്ടിതാരം. രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ താനും അഭിനയിക്കുന്നുണ്ടെന്ന് വസുദേവ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by KICHU (@vasudev_sajeesh)

എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.വസുദേവ് ഈ ചിത്രത്തില്‍ ആകും അഭിനയിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by KICHU (@vasudev_sajeesh)

ഭാസ്‌കര്‍ ദ റാസ്‌കല്‍ കണ്ടപ്പോള്‍ അവന്റെ ഉള്ളില്‍ ഒരു ആഗ്രഹം ഉണ്ടായിരുന്നു,മമ്മൂക്കയുടെ കൂടെ ഒന്ന് അഭിനയിക്കണം. അത് പുഴു എന്ന ചിത്രത്തിലൂടെ സാധ്യമായി. ഇപ്പോഴിതാ വീണ്ടും മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ് വസുദേവിന്.
 
എബി എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ ബാല്യകാലം അവതരിപ്പിച്ചതും വാസുദേവ് ആയിരുന്നു. 
 
വിജയ് സൂപ്പറും പൗര്‍ണമിയും, ഗൗതമന്റെ രഥം, സുല്ല്, കള്ളനോട്ടം, മാലിക് തുടങ്ങിയ ചിത്രങ്ങള്‍ കുട്ടി താരത്തെ തേടിയെത്തി.
 
സുല്ല്, കള്ളനോട്ടം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു.
 
ഗോള്‍ഡ് കോയിന്‍സ് എന്ന സിനിമയിലൂടെയാണ് വസുദേവ് തുടങ്ങിയത്
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ കാപ്പിക്കുരു പറിക്കാന്‍ പോയ സ്ത്രീ കൊല്ലപ്പെട്ടു

പാലക്കാട് കാഞ്ഞിരക്കായ കഴിച്ച് വെളിച്ചപ്പാട് മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു

ലോസ് ആഞ്ചലസിലെ കാട്ടുതീ: വാഷിംഗ്ടണ്‍ ഡിസിയുടെ വലിപ്പത്തിലുള്ള പ്രദേശം കത്തിനശിച്ചു

സംസ്ഥാനത്തെ സ്‌കൂളുകളിലെ പ്രവൃത്തി ദിനങ്ങള്‍ അപര്യാപ്തം; സമഗ്ര പഠനം നടത്താന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കി

തിരിച്ചടികള്‍ക്കുള്ള തുടക്കമോ! അമേരിക്കയില്‍ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിന് കോടതിയുടെ സ്റ്റേ

അടുത്ത ലേഖനം
Show comments