Select Your Language

Notifications

webdunia
webdunia
webdunia
webdunia

നയന്‍താരയുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച് വിക്കി,സ്പെയിന്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍

നയന്‍താര
വിഘ്‌നേശ് ശിവനും നയന്‍താരയും യാത്രയിലാണ്. ഒഴിവുകാലം രണ്ടാളും ഒരുമിച്ച് ആഘോഷിക്കുകയാണ്. വിവാഹത്തിനും ഹണിമൂണിനും ശേഷം ജോലി തിരക്കുകളിലേക്ക് തിരിച്ചെത്തിയ താരങ്ങള്‍ അവധിയാഘോഷിക്കുകയാണ് ഇപ്പോള്‍. സ്പെയിന്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് വിക്കി.
വിഘ്‌നേശ് ശിവന്റെയും നയന്‍താരയുടെയും വിവാഹ വീഡിയോ വൈകാതെ തന്നെ നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിടും. 'നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയില്‍' എന്നാണ് ഡോക്യുമെന്ററിക്ക് പേര് നല്‍കിയിരിക്കുന്നത്.
റൗഡി പിക്‌ചേഴ്‌സ് നിര്‍മ്മിച്ചിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം വാസുദേവ് മേനോന്‍ ആണ്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാരിയില്‍ തിളങ്ങി നടി മിയ, പുതിയ ചിത്രങ്ങള്‍