Select Your Language

Notifications

webdunia
webdunia
webdunia
webdunia

കമല്‍ ഹാസന്‍-മണിരത്‌നം ചിത്രം തഗ് ലൈഫിന്റെ ചിത്രീകരണം പൂര്‍ത്തിയായി

thug life

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 26 സെപ്‌റ്റംബര്‍ 2024 (17:01 IST)
thug life
കമല്‍ ഹാസന്‍-മണിരത്‌നം ചിത്രം തഗ് ലൈഫിന്റെ ചിത്രീകരണം പൂര്‍ത്തിയായി. 37വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ചിമ്പു, ജോജു ജോര്‍ജ് ,തൃഷ, അഭിരാമി,ഐശ്വര്യാ ലക്ഷ്മി, നാസര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്‌നത്തിന്റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
രവി കെ ചന്ദ്രന്‍ ആണ് തഗ് ലൈഫിന്റെ ഛായാഗ്രാഹകന്‍. സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ചിത്രത്തിന്റെ ഭാഗമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമാ മേഖലയിലെ സ്ത്രീകളുടെ പരാതി അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പറുമായി ഫെഫ്ക