Select Your Language

Notifications

webdunia
webdunia
webdunia
webdunia

Manju Pillai: പ്രായത്തെ തോല്‍പ്പിക്കുന്ന സ്വാഗില്‍ മഞ്ജു പിള്ള

അമ്പതുകാരിയായ മഞ്ജു പിള്ള കഴിഞ്ഞ കുറേ നാളുകളായി ബോഡി ഫിറ്റ്‌നെസിനു പ്രാധാന്യം നല്‍കുന്നുണ്ട്

Manju Pillai, Manju Pillai Photos, Manju Pillai Body Fitness, മഞ്ജു പിള്ള

രേണുക വേണു

, തിങ്കള്‍, 27 ഒക്‌ടോബര്‍ 2025 (10:23 IST)
Manju Pillai

Manju Pillai: കിടിലന്‍ മേക്കോവറുമായി നടി മഞ്ജു പിള്ള. ഇന്‍സ്റ്റഗ്രാമിലാണ് താരം പ്രായത്തെ തോല്‍പ്പിക്കുന്ന ഔട്ട്ഫിറ്റും ലുക്കുമായി ഞെട്ടിച്ചിരിക്കുന്നത്. സ്വപ്‌നമന്ത്രയുടേതാണ് മഞ്ജു ധരിച്ചിരിക്കുന്ന മോഡേണ്‍ ഔട്ട്ഫിറ്റ്. 
 
' അവളെ തന്നെ സ്‌നേഹിക്കുക എന്നതാണ് ഒരു സ്ത്രീ ചെയ്യേണ്ട ഏറ്റവും കരുത്തുറ്റ കാര്യം. സ്വന്തം വ്യക്തിത്വത്തില്‍ തുടരുക. അവള്‍ക്കു അത് ഒരിക്കലും സാധ്യമല്ലെന്ന് വിശ്വസിച്ചവര്‍ക്കിടയില്‍ നീ തിളങ്ങുക' എന്ന ബോള്‍ഡ് ക്യാപ്ഷനോടെയാണ് താരം പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manju Pillai (@pillai_manju)

അമ്പതുകാരിയായ മഞ്ജു പിള്ള കഴിഞ്ഞ കുറേ നാളുകളായി ബോഡി ഫിറ്റ്‌നെസിനു പ്രാധാന്യം നല്‍കുന്നുണ്ട്. ശരീരഭാരം കുറച്ചും വസ്ത്രധാരണത്തില്‍ അടക്കം വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നും പ്രായം റിവേഴ്‌സ് ഗിയറില്‍ ആണെന്ന് വിളിച്ചുപറയുകയാണ് താരം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Meenakshi: 'പുരുഷൻ വീട്ടിൽ ഗ്യാസ് കുറ്റിയെടുത്ത് പൊക്കുന്നത് പോലെ സ്ത്രീ ചെയ്യണമെന്നില്ല, അതല്ല തുല്യത'; മീനാക്ഷി