Webdunia - Bharat's app for daily news and videos

Install App

ചിരി അഴകില്‍ മഞ്ജു വാര്യര്‍, പുതിയ ഫോട്ടോ ഷൂട്ട് വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

കെ ആര്‍ അനൂപ്
ശനി, 22 മെയ് 2021 (13:05 IST)
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍. താരത്തിന്റെ ഓരോ വിശേഷങ്ങളും അറിയുവാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ഇപ്പോളിതാ വിവിധ പുഞ്ചിരിക്കള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള വീഡിയോയാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. ഒരു ഫോട്ടോ ഷൂട്ടിനിടെ പകര്‍ത്തിയതാണ് വീഡിയോ. കണ്ണുകള്‍ അടച്ചുള്ള നടിയുടെ ചിരി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.    
 
 'നിങ്ങള്‍ തീരുമാനിക്കുന്ന അത്രയും നിങ്ങള്‍ സന്തുഷ്ടരാകും'- മഞ്ജു വാര്യര്‍ കുറിച്ചു.
 
ദി പ്രീസ്റ്റ്, ചതുര്‍മുഖം എന്നീ ചിത്രങ്ങളാണ് മഞ്ജു വാര്യരുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചതുര്‍മുഖം തിയേറ്ററുകളില്‍നിന്ന് പിന്‍വലിക്കുകയായിരുന്നു. ഇനിയും ബിഗ് സ്‌ക്രീനില്‍ എത്തുമോ അതോ ഒ.ടി.ടി റിലീസ് പ്രഖ്യാപിക്കുമോ എന്നത് കണ്ടുതന്നെ അറിയണം. നടിയുടെ തന്നെ മരക്കാറും റിലീസ് മാറ്റി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

വൈകുന്നേരം മൂന്നരയ്ക്ക് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്

ജമ്മു കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമായി കാണിക്കുന്ന തെറ്റായ ഭൂപടം പോസ്റ്റ് ചെയ്തു; പ്രതിഷേധത്തെത്തുടര്‍ന്ന് ക്ഷമ ചോദിച്ച് ഇസ്രയേല്‍ സൈന്യം

രാജ്യത്ത് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9 കൊവിഡ് മരണങ്ങള്‍; മൂന്നെണ്ണം കേരളത്തില്‍

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

അടുത്ത ലേഖനം
Show comments