Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

ആദ്യത്തെ അരമണിക്കൂര്‍ പ്രണവ് മോഹന്‍ലാല്‍ തകര്‍ത്തു, പ്രേക്ഷക പ്രതികരണങ്ങള്‍

മരക്കാര്‍ റിവ്യൂ

കെ ആര്‍ അനൂപ്

, വ്യാഴം, 2 ഡിസം‌ബര്‍ 2021 (09:57 IST)
മൂന്നു വര്‍ഷത്തോളമായി മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു മരക്കാര്‍ റിലീസിനായി. അതുകൊണ്ടുതന്നെ ആര്‍ത്തു വിളിച്ചും ചെണ്ടക്കൊട്ടിയും ഒക്കെയാണ് സിനിമയെ അവര്‍ വരവേറ്റത്. ആദ്യം ചിത്രം കണ്ടവര്‍ക്ക് മരക്കാറിനെ കുറിച്ച് മികച്ച അഭിപ്രായം മാത്രമേ പറയാനുള്ളൂ.
 
അടിപൊളി പടം, മാസ് പടം, കുറേക്കാലത്തിന് ശേഷമിറങ്ങിയ ഒരു ക്ലാസ് മൂവി എന്നിങ്ങനെയൊക്കെയാണ് പ്രതികരണം. ആദ്യത്തെ അരമണിക്കൂര്‍ പ്രണവ് മോഹന്‍ലാലിന്റെ കുഞ്ഞു കുഞ്ഞാലിയുടെ പ്രകടനമായിരുന്നു എന്ന് സിനിമ കണ്ടവര്‍ പറയുന്നു.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാള സിനിമയില്‍ ഇങ്ങനെയൊരു സിനിമ ആദ്യം, ഒരുപാട് പ്രത്യേകതകളുള്ള സിനിമ: മോഹന്‍ലാല്‍