Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിശാലിന്റെ കരിയറിലെ ബെസ്റ്റ്,മാര്‍ക്ക് ആന്റണി കാണാത്തവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത !

വിശാലിന്റെ കരിയറിലെ ബെസ്റ്റ്,മാര്‍ക്ക് ആന്റണി കാണാത്തവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത !

കെ ആര്‍ അനൂപ്

, തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (09:17 IST)
മാര്‍ക്ക് ആന്റണി വിശാലിന്റെ കരിയറിലെ തന്നെ വലിയ വിജയമായി മാറി. നടന്റെ സിനിമ ജീവിതത്തിലെ ആദ്യ 100 കോടി ചിത്രം കൂടിയായി മാറിയ മാര്‍ക്ക് ആന്റണി ഇപ്പോള്‍ തീയറ്ററുകളിലെ പ്രദര്‍ശനം അവസാനിപ്പിച്ച് ഒടിടി റിലീസിന് ഒരുങ്ങുകയാണ്.
 
ഡിജിറ്റല്‍ അവകാശങ്ങള്‍ വാങ്ങിയിരിക്കുന്നത് ആമസോണ്‍ പ്രൈം വീഡിയോ ആണ്. ഈ മാസം തന്നെ റിലീസ് ഉണ്ട്.
ഒക്ടോബര്‍ 13ന് മാര്‍ക്ക് ആന്റണി ഒ ടി ടി യില്‍ എത്തും.ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ എസ് ജെ സൂര്യയും സുനില്‍, ശെല്‍വരാഘവന്‍, ഋതു വര്‍മ, യൈ ജി മഹേന്ദ്രന്‍, നിഴല്‍ഗള്‍ രവി, റെഡിന്‍ കിംഗ്‌സ്‌ലെ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
 
 
 
  
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദേശത്ത് മമ്മൂട്ടിക്ക് ഒഴിവുകാലം, ആരാധകര്‍ക്ക് നാട്ടില്‍ ഉത്സവകാലം, തിയറ്ററുകള്‍ നിറച്ച് 'കണ്ണൂര്‍ സ്‌ക്വാഡ്' !