Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവ സംവിധായകര്‍ക്കൊപ്പം 2 പുതിയ ചിത്രങ്ങളുമായി മോഹന്‍ലാല്‍, ബറോസ് തിരക്കില്‍ നടന്‍

യുവ സംവിധായകര്‍ക്കൊപ്പം 2 പുതിയ ചിത്രങ്ങളുമായി മോഹന്‍ലാല്‍, ബറോസ് തിരക്കില്‍ നടന്‍

കെ ആര്‍ അനൂപ്

, വ്യാഴം, 24 ഫെബ്രുവരി 2022 (08:58 IST)
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് തിരക്കിലാണ്. നടന്‍ അടുത്തതായി ചെയ്യാന്‍ പോകുന്ന പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ആണ് പുറത്തു വരുന്നത്.
 
ബറോസ് പൂര്‍ത്തിയായാലുടന്‍ 3 ചിത്രങ്ങളാണ് ലാലിന് മുന്നിലുള്ളത്.സംവിധായകരായ ആഷിഖ് അബുവുമായും ടിനു പാപ്പച്ചനുമായും നടന്‍ കൈകോര്‍ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
ഈ രണ്ടു ചിത്രങ്ങളും ആശിര്‍വാദ് സിനിമാസ് നിര്‍മിക്കില്ലെന്നും പറയപ്പെടുന്നു.
 
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ബോക്സിംഗ് ചിത്രം ഒരുങ്ങുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരണമാസ് വേഷപകര്‍ച്ചയില്‍ മമ്മൂട്ടി; ഭീഷ്മ പര്‍വ്വം ട്രെയ്‌ലര്‍ എത്തി, കെ.പി.എ.സി.ലളിതയ്ക്കും നെടുമുടി വേണുവിനും ആദരം (വീഡിയോ)