Webdunia - Bharat's app for daily news and videos

Install App

ദൃശ്യം 2 ബോളിവുഡിലേക്ക്, രണ്ടാം ഭാഗം ഒരുങ്ങുന്നത് ചില മാറ്റങ്ങളോടെ !

കെ ആര്‍ അനൂപ്
ചൊവ്വ, 4 മെയ് 2021 (17:28 IST)
ദൃശ്യം 2 റിലീസ് ചെയ്ത ദിവസം തന്നെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ചിത്രം നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുമെന്ന് അറിയിച്ചിരുന്നു. തെലുങ്ക് കന്നഡ റീമേക്ക് ഇതിനകം പ്രഖ്യാപിച്ചു. അതില്‍ തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം സംവിധായകന്‍ ജിത്തു ജോസഫ് അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്. ഇപ്പോളിതാ ഹിന്ദി റീമേക്കിന്റെ അവകാശങ്ങള്‍ വിറ്റുപോയ റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
 
പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷ്ണലാണ് ബോളിവുഡില്‍ ദൃശ്യത്തിന്റെ രണ്ടാം ഭാഗം നിര്‍മ്മിക്കുക. കുമാര്‍ മാങ്ങാത് അവകാശങ്ങള്‍ സ്വന്തമാക്കി. ചില മാറ്റങ്ങളോടെയാണ് രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക് എത്തുക. ആദ്യഭാഗത്തിലെ അജയ് ദേവ്ഗണും തബുവും ശ്രിയ സരണും ഇത്തവണയും ഉണ്ടാകുമോ എന്നത് കണ്ടു തന്നെ അറിയണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments