Webdunia - Bharat's app for daily news and videos

Install App

'എന്റെ ക്രഷ്, ശ്രീദേവിയെ ഓർമ വന്നു': രശ്‌മിക മന്ദാനയെ പുകഴ്ത്തി നാഗാർജുന

ധനുഷിനെ കൂടാതെ, രശ്‌മിക മന്ദനയും ശ്രദ്ധ നേടുന്നുണ്ട്.

നിഹാരിക കെ.എസ്
ചൊവ്വ, 24 ജൂണ്‍ 2025 (10:05 IST)
ധനുഷിനെ നായകനാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്ത ചിത്രമാണ് കുബേര. മികച്ച പ്രതികരണവുമായി സിനിമ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ധനുഷിന്റെ അസാധ്യ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പോസിറ്റീവ് വശം. ബോക്സ് ഓഫീസിലും മികച്ച വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ധനുഷിനെ കൂടാതെ, രശ്‌മിക മന്ദനയും ശ്രദ്ധ നേടുന്നുണ്ട്. 
 
ഇതുവരെ കണ്ടിട്ടില്ലാത്ത രശ്‌മിക എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഇത്രയും നന്നായി അഭിനയിക്കാൻ അറിയാവുന്ന ആൾ ആയിരുന്നോ എന്ന ചോദ്യവും പലരും ഉന്നയിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ തെലുങ്ക് സക്സസ് മീറ്റിൽ നടൻ നാഗാർജുന രശ്‌മിക മന്ദാനയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. കുബേരയിലെ പ്രകടനം കണ്ടതിന് ശേഷം രശ്‌മിക നാഷണൽ ക്രഷ് മാത്രമല്ല തന്റെയും ക്രഷ് ആയി മാറിയെന്നായിരുന്നു നാഗാർജുന വേദിയിൽ പറഞ്ഞത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻ്റർനെറ്റ് അധാർമിക സേവനം,അഫ്ഗാനെ ബ്ലാക്കൗട്ടിലാക്കി താലിബാൻ, വിമാനസർവീസ് അടക്കം എല്ലാം താറുമാറായി

ഹമാസിനെ നിരായുധീകരിക്കും,ഗാസയിലെ ഭരണം പലസ്തീന്‍ അതോറിറ്റിക്ക്, ഘട്ടം ഘട്ടമായി ഇസ്രായേല്‍ പിന്മാറും: ട്രംപിന്റെ 20 ഇന ഗാസ പദ്ധതി, പൂര്‍ണ്ണരൂപം

എയിംസ് തമിഴ്‌നാട്ടില്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടില്ല; തെളിയിച്ചാല്‍ രാജിവയ്ക്കും: സുരേഷ് ഗോപി

റെക്കോര്‍ഡ് പ്രതികരണത്തോടെ 'സിഎം വിത്ത് മീ': ആദ്യ മണിക്കൂറില്‍ 753 കോളുകള്‍

Karur Stampede: കരൂർ ദുരന്തം: ടി.വി.കെ പ്രാദേശിക നേതാവ് അറസ്റ്റിൽ, വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം

അടുത്ത ലേഖനം
Show comments